ഈ വര്‍ഷത്തെ ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അമൃത ടിവി ഒരു ട്രെയിനിംഗ് പ്രോഗ്രാം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന സമയത്തായിരുന്നു ട്രെയിനിംഗ് ഞാന്‍ കൊല്ലം ബുറോയില്‍ ആയിരുന്നു. പത്തു ദിവസം ആയിരുന്നു അവിടെ വര്‍ക്ക് ഉണ്ടായിരുന്നത്. ആദ്യ ദിവസങ്ങളില്‍ ചെറിയ ചെറിയ റിപോര്ടിങ്ങിനും മറ്റും അയച്ചു. ഇലക്ഷന് ഫലം പുറത്ത് വന്ന ദിവസം റിപ്പോര്ത്ടിങ്ങിനായ് വോട്ട് എണ്ല് കേന്ദ്രത്തില്‍ എത്തി . തിരഞ്ഞെടുപ്പ് ഫലം ടി വി യില്‍ മാത്രം കണ്ടു പരിചയമുള്ള എനിക്ക് അതിന്റെ റിപോര്തിംഗ് ഒരു പുതിയ അനുഭവം തന്നെ ആയിരിന്നു . ഒരുപാടു പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനും ഈ ട്രെയിനിംഗ് വളരെയധികം സഹായിച്ചു.
Monday, May 18, 2009
Subscribe to:
Posts (Atom)