സാറ ജോസഫിന്‍റെ ഈ നോവല്‍ ഒരു ചെറിയ കുടുംബത്തിന്‍റെ ജീവിതത്തിലൂടെ
ഒരു വലിയ സമൂഹം അനുഭവിക്കുന്ന കഷ്ടപ്പാടിന്‍റെയും സങ്കടങ്ങളുടെയും കഥ പറയുന്നു. നോവലിലെ കേന്ദ്ര കഥാപാത്രമായ ആനിയും അവളുടെ അമ്മാമയും തമ്മിലുള്ള ആത്മ ബന്ധം വളരെ മനോഹരമായി തന്നെ ഈ നോവലില്‍ പറയുന്നുണ്ട് .
Friday, March 6, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment