Tuesday, July 28, 2009

ചെ.....

ഏണസ്ട്ടോ ഗവേ ആദരവോടെ ആളുകള്‍ അദ്ധേഹത്തെ ചെ എന്ന് വിളിച്ചു. സ്പാനിഷ് ഭാഷയില്‍ അത്ഭുതം ധ്വനിപിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ചെ. അതെ ചെ ഒരു അത്ഭുതം തന്നെയായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവത്തിന്റെ തീജ്വാല. കഷ്ട്ടപെടുന്നവരുടെയും അടിമപ്പണി ചെയുന്നവരുടെയും മോചനത്തിനായി ജനങ്ങളെ സംഘടിപ്പിച്ചു. ഒടുവില്‍ മുപ്പത്തി ഒമ്പതാം വയസില്‍ ബൊളിവിയന്‍ ആര്‍മിയുടെ മുന്നില്‍ ആ ജ്വാല അവസാനിച്ചു.

1 comment:

മരുപ്പച്ച | Maruppacha said...

നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ മരുപ്പച്ചയിലും പോസ്റ്റ്‌ ചെയ്യുക..
http://www.maruppacha.com/